Top Storiesവി.എസിന്റെ തട്ടകത്തില്‍ മകന് അരുണ്‍കുമാര്‍ എത്തുമോ? വിഎസിന്റെ വിശ്വസ്തന് സുരേഷിനെ റാഞ്ചാനുള്ള യുഡിഎഫ് തന്ത്രത്തിന് തടയിടാന്‍ മറുനീക്കവുമായി സിപിഎം; മലമ്പുഴയില്‍ ഉറച്ച കോട്ടയാക്കി മാറ്റാന്‍ ഇടതില്‍ നടക്കുന്നത് വമ്പന്‍ നീക്കങ്ങള്‍; അരുണ്‍കുമാറിനെതിരെ സുരേഷ് മത്സരിക്കുമോ? വിഎസ് ഫാക്ടര്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും നിറയ്ക്കാന്‍ സിപിഎംമറുനാടൻ മലയാളി ബ്യൂറോ10 Feb 2026 2:06 PM IST